Bigboss Malayalam fake ആണ് സാബുവിനെ winner ആകാൻ ഏഷ്യാനെറ്റ് ആദ്യമേ തീരുമാനിച്ചിരുന്നു . ഫാൻസിന്റെ കാര്യത്തിൽ പേർളി കഴ്ഞ്ഞിട്ടേ അവിടെ മറ്റാരും ഉള്ളൂ .ഇപ്പോഴും വോട്ടിംഗ് കൂടുതലും പേർളിക്കായിരുന്നു (ഉദാ : ഏഷ്യാനെറ്റ് 1 ആഴ്ചയായി യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തിട്ട് അതെന്തിന്? ). പ്രേക്ഷകരെ മണ്ടക്ന്മാരാക്കിയ ഏഷ്യാനെറ്റിന്റെ വൃത്തികെട്ട $$@&#££ കളി . ത്ഫു 😏
ഞാൻ പേർളി ഫാൻ അല്ല .. ഞാൻ ഷിയാസിനെ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്ന ആളാണ് .