പ്രിയ ബിഗ് ബോസിന് സ്ഥിരമായി ഒറ്റ ദിവസം മുടങ്ങാതെ പ്രോഗ്രാം കാണുന്ന ഒരു സാദാ പ്രേക്ഷക എഴുതുന്നു...
സർ,
ഇന്നലത്തെ നോമൈനാഷൻ ഒട്ടും നീതിക്കു നിരക്കുന്നതായില്ല..നല്ല പ്ലെയേഴ്സ് ആയി ഞങ്ങളിൽ ഭൂരിപക്ഷത്തിനും അഭിപ്രായമുള്ള എല്ലാവരും nominationil.
ബിബി യിൽ കാര്യമായി ഒന്നും ചെയ്യാതെ വെറുതെ സേഫ് സോൺ കളിച്ചു പമ്മി നിന്നവർ ഫിനാലെ യിലേക്കും.അങ്ങനെ എല്ലാവരും മിണ്ടാതെ നിന്നിരുന്നെങ്കിൽ ഈ പ്രോഗ്രാം ആരെങ്കിലും കാണുമായിരുന്നോ സർ.വെറും ശോകം ആയി പോകില്ലയിരുന്നോ
...ഒറ്റ ദിവസത്തേക്ക് മാത്രം ക്യാപ്റ്റൻ അയ സുരേഷ് ചേട്ടന് 2പേരെ നോമിനേറ്റ് ചെയ്യാൻ ഉള്ള അധികാരം കൊടുകരുതായിരുന്നു
പ്രിയ ബിഗ് ബോസ് ഒന്നുകിൽ മിഡ് wk എലിമിനേഷൻ വക്കുക..അല്ലെങ്കിൽ ഇപോ nomination ൽ ഉള്ളവരെ കൂടി ഫൈനൽ ലേക്ക് വിടുക..എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ഇന്നലെ സേഫ് അയ 3പേരെക്കാൾ എന്തുകൊണ്ടും സ്ട്രോങ്ങ് ആയവർ തന്നെയാണ് എവിക്ഷൻ ലിസ്റ്റ് ൽ വന്ന 4പേരും..
ഒരുപാടു ഇഷ്ടത്തോടെ കണ്ടു വോട്ട് ചെയ്ത് ഞങ്ങൾ ആസ്വദിക്കുന്ന ഈ പ്രോഗ്രാമിന്റെ നിലവാരം അതെ രീതിയിൽ നിലനിർത്താൻ ദയവു ചെയ്തു നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.#bbmviewerscomments