Reviews and other content aren't verified by Google
മായാനദി ❤️
കുറെ യേറെ സിനിമകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്.... സിനിമ കണ്ട് കഴിഞ്ഞു ഇന്നേക്ക് ഒരു ദിവസം ആകുന്നു....ഇന്നും അത് എന്നെ അലറ്റികൊണ്ടിരികുകയാണ്
ഇന്നും....ഒഴുകുകയാണ് അ നദി...അപ്പുവും മാത്തനും ❤️
ഈ സീസൺ ലെ മികച്ച ചിത്രം !!!!