ഉപ്പും മുളകും....ഒരു ദിവസം ജോലിയുടെ എല്ലാം ബുദ്ധിമുട്ടും കഴിഞത് ഒന്ന് relax ആകുന്നത്.. ഇ പ്രോഗ്രാം കാണുമ്പോൾ ആണ്... പക്ഷെ... ഇപ്പോൾ എന്തോ ഒരു കുറവ് ആ പ്രോഗ്രാം കാണുമ്പോൾ... ആ പഴയ നർമ്മം ഇപ്പോൾ ഇല്ല അത് എവിടെയോ നഷ്ട്ടപ്പെട്ടപോലെ, ഇപ്പോൾ... ഒരു തീം ഇല്ലാതെ ആണ് എന്ന് തോന്നുന്നു... ബാലും കുടുംബവും പ്രോഗ്രാം ചെയ്യുന്നതെന്ന് തോന്നുന്നു... ഇ പ്രോഗ്രാം അവതാരകർ സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതാണ് നല്ലതെന്നു തോന്നുന്നു... . നേരത്തെ ഇ പ്രോഗ്രാം സൂപ്പറായിരുന്നു.... ഒരു എപിസോസ് ഞാൻ പറയാം.,,, ബാലുവിന് കുറച്ചു കാശ് കിട്ടുമ്പോൾ അത് കുടുംബത്തിന് വേണ്ട്ടി തീർത്തു oru10രൂപ മാത്രമായി രാവിലെ വീട്ടിൽ ഇരിക്കുന്ന... സീൻ... സൂപ്പർ... ഇതിൽ അഭിനയിക്കുന്നവർ എല്ലാം അടിപൊളി... ഒരു സിനിമ യെക്കാൾ ഗംഭീരം... പക്ഷെ അവർക്ക് നല്ല ഒരു കഥ കൊടുക്കു.... അവർ തകർക്കും.... ചുമ്മാ നിങ്ങൾ എന്തേലും കാണിക്ക് ഞങ്ങൾ ക്യാമെറൽ പകർത്താം... അത് പ്രേക്ഷകർ കണ്ടോളും എന്ന സിസ്റ്റം മാറ്റുക... ആ പഴയ ബാലുവിനും കുടുംബം ത്തിനു മായി ഇ നാടും ഇവിടുത്തെ വീട്ടുകാരും കാത്തിരിക്കുന്നു....