an overrated sensless melodrama. മുൻപ് ഇതുപോലെ ഒരു സീരിയൽ ഉണ്ടായിരുന്നു ചന്ദനമഴ ..ചായക്ക് ചൂടില്ല പായസത്തിനു മധുരം ഇല്ല . സാരിയിൽ ചുളിവ് ഇതൊക്കെ ആയിരുന്നു അതിലെ ഇതിവൃത്തം . ഇതിൽ പൂജാമുറി അന്ധവിശ്വാസം ഒക്കെ കുത്തിക്കയറ്റി സ്ഥിരം ഒരു ക്ളീഷേ കഥ . ഇതൊക്കെ കാണുന്ന മലയാളികൾ നമോവാകം