Memorist (2020) KDrama
ചെറിയ ഒരു സ്പർഷനത്തിലൂടെ തന്നെ ഒരാളുടെ ഓർമകളും അവർക്കു ഓർത്തെടുക്കാൻ പറ്റാത്ത കാര്യങ്ങളും എലാം ഡോങ് ബേക്കിന് കാണാൻ സാധിക്കും.അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന കൂറ്റകൃത്യങ്ങൾ എലാം സോൾവ് ചെയ്തു കൊണ്ടുപോകുന്നു.
അങ്ങനെ ഇരിക്കെ ഒന്നു രണ്ടു കൊലബാധകങ്ങൾ നടക്കുന്നു ഡോങ് ബേക്കിന് പോലും കുറ്റവാളിയെ കണ്ടുപിടിക്കാൻ കഴിയുന്നില്ല.തുടർന്നുള്ള അനേഷണങ്ങളും കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള തിരച്ചിലും ആണ് സീരിയസ് പങ്കുവെക്കുന്നത്.
തുടക്കം മുതൽ അവസാനിക്കുന്നതുവരെ നല്ല രീതിയിൽ എൻഗേജിങായും ത്രില്ലിങ്ങായും കൊണ്ടു പോവാൻ സാധിച്ചിട്ടുണ്ട്.ഒരോ സമയവും കില്ലെറിനെ കണ്ടുപിടിച്ചു എന്നു കരുതുന്ന സ്ഥലത്തു നിന്നും പുതിയ ട്ടിസ്റ്റുമായി കഥ മുന്നോട്ടു പോകുന്നു.
ഇനിയും ഈ സീരിയസ് കാണാത്തവർ ഒരുപാട് ഉണ്ടെന്നു അറിയാം അവർക്കും കൂടി വേണ്ടിയാണ് റീവ്യൂ ഇടുന്നത്.തീർച്ചയായും കാണാൻ ശ്രെമിക്കുക നിങ്ങൾ ഇതിനു വേണ്ടി ചിലവഴിക്കുന്ന സമയം തീർച്ചയായും നഷ്ടമാവില്ല