പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം എന്നിവയിൽ വ്യത്യസ്തത പുലർത്തിയിട്ടുണ്ട്. അർജുൻ സർജയാണ് നായകൻ. ഗിരീഷ് നെയ്യാർ, നിക്കി ഗൽറാണി, മുകേഷ്, ബൈജു സന്തോഷ്, ഹരീഷ് പേരടി, സോനാ നായർ, സുധീർ ഡ്രാക്കുള, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് യാതൊരു കുറവൂല്ലാ. കണ്ണൻ താമരക്കുളത്തിന്റെ സിനിമയാണ്. തിയറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട ചിത്രമാണ്.