Super action movie.. ആക്ഷൻ രംഗങ്ങൾക്ക് പുതിയ മാനം നൽകാനുള്ള സംവിധായകന്റെ ശ്രമം വിജയിച്ചിരിക്കുന്നു.. ആട് എന്ന സിനിമയിലെ ഷാജി പാപ്പൻ എന്ന കോമഡി ആക്ഷൻ നായകനിൽ നിന്നും ജയസൂര്യ എന്ന നടൻ ഇൗ സിനിമയിലൂടെ ഗൗരവ ആക്ഷൻ നായകനിലേക്ക് പകർന്നാടുന്ന കാഴ്ച.. മികച്ച ഛായാഗ്രണം.. വില്ലൻ ബാബു തരികിട നിലവാരം പുലർത്തിയില്ല..