വളരെ നല്ല മൂവി ആയിരുന്നു ഷാജി കൈലാസിന്റെ രണ്ടാം വരവ് അടിപൊളിയായിരിക്കും പൃഥ്വിരാജ് വളരെ നല്ലണം അഭിനയിച്ചു ഒബ്രോയും ഷാജോണും അവരുടെ ക്യാരക്ടർ സ്ഥാനം നല്ലോണം നിർവഹിച്ചു. ഈ മൂവിയിൽ എടുത്തു പറയേണ്ട ഒരു കാര്യം. ഫൈറ്റ് മാസ്റ്ററയാണ്. വളരെ നന്നായി ബോർ ഇല്ലാതെ ചിത്രീകരിച്ചു ഫൈറ്റ്. Best of luck Saji Kailas Prithviraj ❤