Reviews and other content aren't verified by Google
കേരളത്തിലെ യുവതലമുറയെ ഇത്രക്കും അടച്ചാക്ഷേപിച്ച മറ്റൊരു സിനിമയുണ്ടാവില്ല.... ചുരുങ്ങിയ പക്ഷം സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഒരു വലിയ സമൂഹം പ്രേക്ഷകരും കേരളത്തിൽ ഉണ്ടെന്നുള്ള കാര്യം സംവിധായകൻ ഓർക്കണമായിരുന്നു...