ഏകദേശം 700 രൂപയുടെ ഡീസൽ, ഒരു ഫിഫ മാച്ച്, ക്വാളിറ്റി ടൈം വിത് ഫാമിലി,ടിക്കറ്റിന്റെ 846 രൂപ,പിന്നെ എന്റെ കുട്ടികൾക്ക് വാങ്ങിക്കൊടുത്ത റീഫ്രഷ്മെന്റിസ്ന്റെ 425 രൂപ ഇത്രയും നഷ്ടം വന്ന ഒരു സഹൃദയനാണ് ഞാൻ.തോണ്ടക്കു തോർത്തിട്ടു കുരുക്കിയാൽ പുറപ്പെടുന്ന ശബ്ദം പോലത്തെ കുറെ പാട്ടുകളും.എന്തിനായിരുന്നു അണിയറ ശില്പികളെ