Mohanlal super movie
Ittimani -rating 4/5
ശ്രേഷ്ഠമായ ഒരു കഥയും,സാമൂഹിക പ്രസക്തി യുള്ള ഒരു വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചു..
മോഹൻലാൽ എന്ന നടന്റെ അഭിനയ മികവിന് ഇത് veendum ഒരു അധ്യായം..
തമിഴ് നടി രാധിക, kpsc ലളിത എന്നിവരുടെ അഭിനയ മികവുകൊണ്ടും ഈ സിനിമ കാണാൻ കൊള്ളാവുന്ന ഒന്ന് തന്നെ പറയാം..
മക്കളെ സ്നേഹിക്കുന്ന എല്ലാ മക്കൾക്ക് ഇത് ഒരു നല്ല ചിന്താവിഷയം ആണ്..
ധർമ്മജൻ മലയാളികൾക്കു വീണ്ടും പൊട്ടിച്ചിരിക്കാൻ ഒരു അവസരം നൽകുന്നു കൂടെ ഹരീഷ് പെറുമ്മന്ന...
കഥ, സംവിധാനം വളരെ മികച്ചത്..
സംഘട്ടനം ഒഴിച്ച് മറ്റു എല്ലാ കാര്യങ്ങളും അടിപൊളി...
ഓണതിന് കുടുംബമായി കാണാം.. You can't expect normal mohanlal heroism in this ..it's a simple movie with good social message