എനിക്ക് ഒരു അപേക്ഷയുണ്ട്,ദയവു ചെയ്തു നിങ്ങൾ ഈ സീരിയൽ എന്ന കോപ്രായം ഒന്ന് അവസാനിപ്പിക്ക്.ലോകത്തു ഒരിക്കലും നടക്കാത്ത സംഭവങ്ങൾ ആണ് ഈ സീരിയലിൽ നടക്കുന്നത്.കണ്ടിരിക്കുന്ന പ്രേക്ഷകരെ നിങ്ങൾ ഇങ്ങനെ വിഡ്ഢികൾ ആക്കരുത്,plzz .
ഒരു പോലീസുകാരനും സബ് കലക്ടർ കും വേണ്ട basic കഴിവുകൾ എന്തൊക്കെയാണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ.
ഗായത്രി യോട് സത്യങ്ങൾ പറയാൻ നിങ്ങൾക്ക് ബുദ്ധിമുട്ടു ആണെങ്കിൽ ഞാൻ വന്നു പറഞ്ഞോളാം .plzz ഇത് ഒരു അപേക്ഷയായി പരിഗണിക്കണം. നല്ല വെല്ല കഥകൾ ചെയ്തു സീരിയൽ എടുക്ക്,,