എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും സത്യസ്വന്തമായ സിനിമയാണ് ഇതു . നമ്മൾ കാണുന്ന ഓരോ വാർത്തയുടെയും പുറകിലുള്ള സത്യങ്ങൾ ആരും അറിയാതെ പോകുന്ന പ്രതിസന്ധ്യ .ഇതുപോലെ എത്ര മരണമൊഴികൾ നമ്മൾ ഓരോർത്തരും അറിയാതെ പോയിട്ടുണ്ടാകും. ഒരു Electionte മറവിൽ നിരവരാതികൾ അനുഭവുച്ച അനുഭവത്തെ ഡയറക്ടർ നന്നായി ഈ സിനിമയിലൂടെ കാണിക്കുന്നുണ്ട്.സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഏതൊരു case ന്റെയും ഗതി മാറ്റിമറിക്കാൻ സാധിക്കുമെന്നുളതാണ് .അത് പൊലീസികാർക്കുപോലും ഒന്നും ചെയ്യാൻ സാധിക്കില്ല. സിനിമയിൽ അവസാനരംഗത്തു vote ചെയുന്ന ഒരു scene ഉണ്ട്.സത്യാവസ്റ്റ അറിയാതെ ജനങ്ങൾ ആർക്കാണ് vote ചെയുന്നത് .. media സിൽ കാണിക്കുന്ന വാർത്തകൾ പോലും സത്യസന്ദമല്ല.ജനങ്ങൾ പിന്നെ എങ്ങനെ വിലയിരുത്തും ... സിനിമ മുഴുവൻ കാണുക....