Reviews and other content aren't verified by Google
സൂപ്പർ മൂവി...കാളിദാസിന്റെ നല്ലെരു സിനിമ കാണാൻ പറ്റി
Rajni
Review·11mo
More options
ആയിരത്തൊന്ന് നുണകൾ... ആട്ടം...2023❤️
The Play
Review·11mo
More options
ജയറാമേട്ടൻ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഫീൽ ചെയ്തു.... പുട്ടിന് പീരേ പോലെ സെന്തിലും...മമ്മൂക്കായുടെ വരവ് പൊളി...അതിന് ശേഷമാണ് ചിത്രം ഒന്ന് മൂവ് ചെയ്യുന്നതും... മമ്മൂക്ക ഉൾപ്പെടെയുള്ളവരുടെ ചെറുപ്പം അവതരിപ്പിച്ച പിള്ളേരെല്ലാം കസറി... ജഗതീഷേട്ടനും നല്ല പ്രകടനം കാഴ്ച വെച്ചു.
Abraham Ozler
Review·11mo
More options
സത്യമേ ജയതേ....നേര് ജയിക്കുന്നു:
Neru
Review·12mo
More options
യുദ്ധത്തെക്കാൾ വലിയ ദുരന്തമായിരുന്നു ബിജു അണ്ണന്റെ ഈ സിനിമ. മേക്കപ്പിൽ മാത്രം ഒതുങ്ങിപ്പോയ ടൊവിനോയുടെ കഥാപാത്രം., പതിവ് ഫിലോസഫിയുമായി ഇന്ദ്രൻസ്, സംസ്ഥാന സ്കൂൾ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന ചലനങ്ങളും സംഭാഷണങ്ങളും. മികച്ചു നിന്നത് ഛായാഗ്രഹണം മാത്രം.