ആടുജീവിതം..... വായിച്ചറിഞ്ഞതിനേക്കാം നജീബ് ആരാണ്ന്ന് നടൻ പ്രിത്വിരാജ് കാട്ടിത്തന്നു.... എല്ലാവരും കാണേണ്ട സിനിമ തന്നെ ആണ് ആടുജീവിതം.... വളരെ അഭിമാനമുണ്ട് ശ്രീ പ്രിത്വിരാജ് സുകുമാരൻ 🙏🏻
.... പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം സന്തോഷവതി ആണ് ഞാൻ..... നജീബ് ഇക്കയെ നേരിട്ടൊന്നു കാണണം എന്നുണ്ട്.... നടക്കുമോ എന്ന് അറിയില്ല..... എത്രയേറെ ക്രൂരതകൾക്ക് അടിമപ്പെടേണ്ട വന്നു.... ഹക്കീം ആയി അഭിനയിച്ച ആളും.... എത്ര ഡെഡിക്കേഷൻ ആണ്... കോരിതരിച്ചു പോയി.... പിടഞ്ഞു മരിക്കുന്ന സീൻ കണ്ണുനിറഞ്ഞു... ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം.... മലയാളം സിനിമയിൽ മാത്രം അല്ല..... സിനിമ ലോകത്തെ തന്നെ.... എല്ലാ ലോകത്തേയ്ക്കും വെച്ച് ഈ സിനിമ ഒരു നാഴിക കല്ല് തന്നെ ആണ്.... ബിഗ് സല്യൂട് എല്ലാ മെമ്പേഴ്സിനും 🥹🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️