Reviews and other content aren't verified by Google
ഞാൻ ഇന്നാണ് ഈ മൂവി കാണുന്നത്
എൻറെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ വീണ്ടും ഓർമ്മിപ്പിക്കാൻ ഈ സിനിമ എനിക്ക് ഗുണകരമായി
ഇതുപോലുള്ള സിനിമ ഇറങ്ങിയിട്ട് ജനശ്രദ്ധ നേടാൻ പറ്റാതെ പോയതിൽ എനിക്ക് വിഷമമുണ്ട് ഇത്രയും നല്ലൊരു സിനിമ അടുത്തെങ്ങും ഞാൻ കണ്ടിട്ടില്ല പറയാൻ വാക്കുകൾ ഇല്ലാത്ത രീതിയിൽ ഗംഭീരമായിരുന്നു