ഇന്നലെ 24/9/20 നു ഗോപിക & ദേവിക മത്സരം ഒരു സംശയം വരുത്തി. ഈ പ്രോഗ്രാം ശെരിയായ രീതിയിൽ അല്ല ഇപ്പോൾ പോവുന്നത് എന്ന ഒരു തോന്നൽ... answer പറയുമ്പോൾ സംശയം ഉണ്ടെങ്കിലും അവർ ഉറപ്പായും answer press ചെയുന്നു. ഇത് ഒരു മാർക്കറ്റിംഗ് ബിസിനസ് ആണോ. പ്രേക്ഷകർ മാറാൻ അധിക സമയം വേണ്ടി വരില്ല
ഇപ്പോൾ റേറ്റിംഗ് 2