കിടിലം സിനിമ 👌🏻 ചിരിക്കാൻ കുറേ ഉണ്ട് , വിപിൻഭായ് -ഹരീഷ്ഭായ് -ഷാജോൺഭായ് ,-വിജയരാഘവൻ ഭായ് കിടു 👌🏻
പിന്നെ സിനിമയിലെ കിടുക്കാച്ചി മറ്റാരുമല്ല
ബാലചന്ദ്രൻ ചുള്ളിക്കാട് സർ
പൊളിച്ചു എന്ന് പറഞ്ഞാൽ പൊളിച്ചടുക്കി
ഷാഫി സർ 👏🏻 & music 🎼 അരുൺ ബ്രോ powlichu 👌🏻
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻