ഒരു One time watchable
Story വളരെയധികം Predictable ഉം വലിച്ച് നീട്ടിയതുമാണ്. അനാവശ്യമായി Feminism കേറ്റി Climax നശിപ്പിച്ചു. Fahad and Jyothirmayi യുടെ അഭിനയം സെറ്റായിരുന്നു കുഞ്ചാക്കോ ഒരു Average Performance മാത്രമായിരുന്നു. Shoby Tilakan ൻ്റെ അഭിനയം തൂറി എറിഞ്ഞതുപോലെയുണ്ട്. Serial സെറ്റിൽ നിന്ന് നേരെ വന്ന് അഭിനയിച്ചതാണ് എന്ന് തോന്നുന്നു. Visual and Music ഒരു രക്ഷയുമില്ലാ. Stuthi എന്ന പാട്ട് അനാവശ്യമാണ്. Kunchacko യുടെ flashback കൊള്ളായിരുന്നു. Overall ഒരു Below average movie