Reviews and other content aren't verified by Google
A very beautiful piece of work. Excellent artists, stunning background scores, amazing emotional scenes and lovely songs. Kudos guyz
Nobody Knows
Review·4y
More options
വളരെയധികം ത്രില്ലടിപ്പിച്ച, മനസ്സിനെ ശരിക്കും നോവിപ്പിച്ച, അഭിനേതാക്കളുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടുപോയ ഒരു കിടിലന്‍ മലയാള ചിത്രം. ഫഹദും റോഷനും ദര്‍ശനയും ഒക്കെ അസാധ്യപ്രകടനം. ദര്‍ശനയുടെ അഭിനയം അത്യുജ്ജ്വലം എന്നേ പറയേണ്ടൂ...