എനിക്ക് ടർക്കിഷ് ഭാഷയൊന്നും അറിയില്ല .ഞാൻ ഈ ഡ്രാമ കണ്ടത് തന്നെ english subtitle ഉപയോഗിച്ചാണ് .ശെരിക്കും ഓരോ നിമിഷങ്ങളും അത്രക്ക് ഭംഗിയായി യാഥാർഥ്യം പോലെ ചെയ്തിട്ടുണ്ട് .ഒരു ഭാഗം കണ്ടുകഴിഞ്ഞാൽ അടുത്ത ഭാഗം കാണാൻ വേണ്ടി ടൈം മാറ്റി വെക്കും .
ശെരിക്കും enjoy ചെയ്തു .പട്ടിണിയും ദാരിദ്രവും പണത്തിന്റെ അഹങ്കാരമടക്കം വ്യെക്തമായി ചിത്രീകരിച്ചിട്ടുണ്ട് .ശെരിക്കും ഇഷ്ടപ്പെട്ടു .നല്ല കഥ നല്ല അഭിനയം നല്ല drama.
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു .