ഞാൻ കണ്ടതിൽ വെച്ചുഎന്റർ ടൈമെന്റ് നു അപ്പുറത്തേക്ക് അറിവിന്റെ മറ്റൊരു ലോകം വിദ്യാത്ഥി കൾക്കും പൊതു ജനത്തിനും പരിചയ പെടുത്തുന്ന ഒരു ചാനൽ ഇതു മാത്രമാണ് .എനിക്ക് തോന്നുന്നു ഒരു പരസ്യ വരുമാനവുമില്ലാതെ "സഞ്ചാരം ,ഇത്ര യതികം ജന ശ്രദ്ധയുള്ള പ്രോഗ്രാം അവതരിപ്പിക്കുന്ന മറ്റൊരു ചാനലും ലോകത്തില്ല ഇതിന്റെ രക്ഷാധികാരി സന്തോഷ് സാറിന് ഒരു ബിഗ് സെല്യൂട് .