സിനിമയുടെ നീളം കൂടുതലായിരുന്നു അതിൻ്റെ മുക്കളും ബോർ ആയിരുന്നു. Climax മാത്രമാണ് കുറച്ച് മോശം അല്ലാതിരുന്നെത് എന്നാൽ മികച്ചത് എന്നൊന്നും പറയാൻ പറ്റില്ല. പിന്നെ ഈ സിനിമയിൽ കുറച്ച് നല്ലത് എന്ന് തോന്നിയ കുറച്ചു പാട്ടുകളും ബാക്രൗണ്ട് musicum ആയിരുന്നൂ. ഞാൻ പ്രതീക്ഷിച്ചാൽ വളരെ മോഷം അനുഭവമായിരുന്നു ഈ സിനിമ.