ചരിത്രത്തോട് ലവലേശം നീതി.പുലർത്താത്ത സിനിമ. ഏറ്റവും കുറഞ്ഞത് വേഷത്തിലെങ്കിലും നീതി പുലർത്തണമായിരുന്നു. ഇത്തിക്കര പക്കി, കായംകുളം കൊച്ചുണ്ണി എന്ന ചരിത്രപുരുഷന്മാരുടെ പേര് ദുരുപയോഗം ചെയ്തു എന്ന് മാത്രം പറയാം. ഒരു തമാശ കണ്ടത് ഇത്തിക്കര പക്കിയുടെ വേഷവിധാനമാണ്...ഉടു തുണിക്ക് മറു തുണി ഇല്ലാതെ ജീവിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തിയ ഒരാളെ മുഴുക്കുടിയാനായ കടൽകൊള്ളകാരനായി വേഷം കെട്ടിച്ചു..അഭിനയം കണ്ടാൽ ചിരി ആണ് വന്നത്...ഇവർക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ലാത്തതു കൊണ്ട് എന്തും ആവാം....പാവം കൊച്ചുണ്ണിയും പക്കിയും...