ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി വായിച്ച ഒരു പുസ്തകമാണ് പ്രേമലേഖനം. കഥയിലെ കേശവൻ നായരേയും സാറാമ്മയെയും വായിക്കുന്നതിനിടെ എനിക്ക് കാണുവാൻ സാധിച്ചു. ഇത്തരം അനുഭവം വായനക്കാരിൽ ഉളവാക്കിയതിനും മനോഹരമായി മനസ്സിൽ പതിയുന്ന വിതത്തിലും ഈ കഥ എന്നിലേക്കെതിച്ചതിന് ഒരായിരം നന്ദി 😊🤍