ഓർമയിൽ ഒരു ശിശിരം.മ്മളെ +2 ലൈഫ് ഓര്മിപ്പിച്ചുതന്ന ഒരു മനോഹരമായ സിനിമ. ഫ്രണ്ട്സ്, റൊമാൻസ്, നഷ്ടപ്രണയം, അങ്ങനെ ഒരുപാട് ഓർമകളിലേക്ക് തിരിച്ചുകൊണ്ടുപോയ ബേസിൽ ജോസഫ് സാറിന്റെ കിടിലൻ സിനിമ.
ട്വിസ്റ്റ് എന്നാലും അത് വേണ്ടായിരുന്നു. വേറെ എന്തെങ്കിലും ആക്കാമായിരുന്നു. കാരണം ഈ സിനിമ കാണുമ്പോ നമ്മളെ തന്നെയാ ഓർമ വന്നെ. അപ്പൊ ആ ട്വിസ്റ്റ് ഇഷ്ടായില്ല എന്നല്ല, വേണ്ടായിരുന്നു