Reviews and other content aren't verified by Google
അവിചാരിതമായി ഞാനും ഈ നോവൽ വായിച്ചു, വളരെ മനോഹരമായിരിക്കുന്നു, ram, vetri, reshma, പാട്ടി ആൻഡ് അനന്ദി.എല്ലാവരേം ഒരുപാട് ഇഷ്ടം, അവസാനം എന്റെ നാട്ടിൽ വന്നട്ടണലോ അവർ പിരിഞ്ഞത്, എന്റെ വീടിന്റെ അടുത്താണ് ചെറായി ബീച്,