അഭിനയിക്കാൻ താല്പര്യമില്ലാത്ത പ്രണവിനെ എന്തിനാണ് ഇങ്ങനെ നിർബന്ധിച്ചു പിടിച്ചു അഭിനയിപ്പിക്കണത്...... addehathine അദ്ദേഹത്തിന്റെ interest നു വിടാൻ നോക്കു......
Dulquer നെ പോലെ ആകാൻ ആണ് ശ്രമം എങ്കിൽ അതൊന്നും നടക്കില്ല.......... പ്രണവിന് യാത്ര കളോട് ആണ് താല്പര്യം എന്ന് അദ്ദേഹം നേരത്തെ തന്നെ parannitund