മാമാങ്കം സിനിമയിൽ മാമാങ്കം എവിടെ....? ഈ സിനിമയ്ക്ക് മാമാങ്കം എന്ന് ഒരിക്കലും പേരിടാൻ പാടില്ലായിരുന്നു.. ചാവേറുകൾ എന്നോ മറ്റോ മതിയായിരുന്നു, അല്ലെങ്കിൽ വല്ല കുറ്റ അന്വേഷണം എന്നായാലും കുഴപ്പമില്ല. ഈ സിനിമ എന്നെ വല്ലാതെ നിരാശപ്പെടുത്തികളഞ്ഞു.മാമാങ്കം എന്ന് പറഞ്ഞ് സിബിഐ ഡയറിക്കുറിപ്പ് കണ്ടതുപോലെയാണ്
തോന്നിയത്. കഥ, സംവിധാനം എല്ലാം മോശം... വല്ലാതെ നിരാശപ്പെടുത്തികളഞ്ഞു.