Reviews and other content aren't verified by Google
എംറ്റിയുടെ ഭാഷ കയ്യടക്കം മറ്റ് നോവലുകൾ പോലെ നാലുകെട്ടിലും നമ്മെ ആശ്ചര്യപ്പെടുത്തുന്നു. നൂറ്റാണ്ടുകൾ മുന്നേ കേരളത്തിന്റെ വിശാലമായ ഗ്രാമ പ്രദേശങ്ങളിലൂടെ മനസ്സും ശരീരവും സഞ്ചരിക്കുന്നത് പോലെ തോന്നി. വൈകിയാണെങ്കിലും ആ സംതൃപ്തിക്ക് ഒരു വലിയ നന്ദി 🥰😇