പതിവ് ബ്ലെസ്സി ചിത്രങ്ങൾ പോലെ കണ്ടു തീർക്കുക സാഹസമാണ്. ബ്ലെസ്സിയുടെ കഥാപാത്രങ്ങൾ ആ സിനിമ തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സ്വമേതയ നമ്മുടെ ഉള്ളിൽ കയറി കൂടും. പിന്നെയുള്ള യാത്രകൾ തീർത്തും ഒരുമിച്ചായിരിക്കും. കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളും സ്വന്തം വികാരങ്ങളായി ആ നിമിഷം നമ്മളോരോരുത്തരും ആവാഹിക്കും. നജീബ്, ഹക്കീം, ഇബ്രാഹിം അങ്ങനെ എത്രയെത്ര പേർ.
വർത്തമാന രാഷ്ട്രീയം ഒരു വില്ലനായില്ലെങ്കിൽ കുറച്ചധികം അവാർഡുകൾ കാത്തിരിപ്പുണ്ട്.
Dear Prithvi.
Thank you...
നജീബയതിന്,