ഇടിയോടിടി എന്തൊരിടി ആഹാ ആഹഹാ
കല്യാണത്തിനിടി, ഉത്സവത്തിനിടി, പെരുന്നാളിനിടി, ഗാനമേളക്കിടി
ഇതുപോലെ ഒരു ഇടിപ്പടം ഈ അടുത്ത കാലത്തു കണ്ടിട്ടില്ല. ടോവിനോ, ഷൈൻ, ലുക്മാൻ, ബാക്കി പേരറിയാത്ത മച്ചാന്മാർ എല്ലാം എടുത്ത എഫൊർട് ഒരു രക്ഷെം ഇല്ല.
ഇടിക്കുമ്പോ കൂടെ ചാടണ കാമറ, അടിപൊളി എഡിറ്റിംഗ് കിടക്കച്ചി background സ്കോർ
പടം പക്കാ entertainer