film ok aanu എടുത്ത പൊങ്ങാത്ത പരുപാടി ആണേലും 70% convince ചെയ്യാൻ കഴിഞ്ഞു.. പിന്നെ സിനിമ വണങ്ങളോട് പറയാനുള്ളത് കുറെ നാളായി climax ഒന്നും കിട്ടില്ല എങ്കിൽ second partil ഉണ്ടാക്കും എന്ന രീതിയിൽ കൊണ്ട് പോയി നിർത്തുന്നത്. പറ്റില്ലെങ്കിൽ എടുക്കാൻ നിൽക്കരുത് (അരി ആഹാരം തന്നെ നമ്മളും കഴിക്കുന്നത് )