Reviews and other content aren't verified by Google
അടിപൊളി സിനിമ . വൈശാഖിന്റെ സംവിധാനത്തിൽ ഒരു പൊൻതൂവൽ കൂടി .
Madhura Raja
Review·1y
More options
ഒരു അടിപൊളി സിനിമ . കുറേ കാലങ്ങൾക്ക് ശേഷം ഒരടിപൊളി കോമഡി ഫിലിം കണ്ടു . ഓഖി അളിയൻ അടിപൊളി
Oru Pazhaya Bomb Kadha
Review·1y
More options
ഒരടിപൊളി സിനിമ . പിക്നികിന് പോയ ഒരനുഭവം . കാളിദാസും ഐശ്വര്യയും പൊളിച്ചു . എല്ലാ ഫാൻസുകാരും നിർബന്ധമായും ഈ സിനിമ കാണണം . പ്രത്യേകിച്ചും അർജന്റീന , ബ്രസീൽ ഫാൻസുകാർ
Argentina Fans Kaattoorkadavu
Review·1y
More options
കൂടുതൽ Expectations വെച്ച് പോയത് കൊണ്ടാണോ അറിയില്ല. പടം below average ആണ് . കുട്ടികൾക്ക് ഒരിക്കലും ദഹിക്കില്ല പക്ക രാഷ്ട്രീയ സിനിമ . പുലിമുരുകൻ പ്രതീക്ഷിച്ച് പോകണ്ട .
Lucifer
Review·1y
More options
മികവ് പുലർത്തിയില്ല . ഞാൻ കൊടുക്കുന്ന മാർക്ക് 2 out of 5