പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ...ഈ സിനിമ കണ്ടു വെറുതെ സമയം കളഞ്ഞു..... AC കൊണ്ടത് മിച്ചം...നല്ല കഥ ആയിരുന്നു.... പക്ഷെ ഒരു സീനിലും പൂർണത ഇല്ലാതെ ആക്കി കളഞ്ഞു.. കഥാപാത്രത്തിന്റെ പോരായ്മകൾ നല്ലത് പോലെ ഉണ്ട്..... വെറുതെ ഓരോരുത്തർക്കും വേഷം കൊടുത്ത പോലെ.... ഡയലോഗ് പിന്നെ പറയണ്ട,കൊള്ളില്ല..... ക്ലൈമാക്സ് വരെ ബോർ ആക്കി.....നല്ല രീതിയിൽ അവസാനിപ്പിക്കാമായിരുന്നു, എല്ലായിടത്തും ഒരു തകരാറു പോലെ..... മൊത്തത്തിൽ പടം ഒരു മൂഞ്ചിയ അവസ്ഥ...