വർഷങ്ങൾ ആയിട്ട് ഏഷ്യാനെറ്റ് ഫിലിം അവാർഡ് കാണുമ്പോൾ തോന്നിട്ടുണ്ട് എല്ലാ കൊല്ലവും ലാലേട്ടന് എന്തെങ്കിലും ഒരു അവാർഡ് ഉണ്ടല്ലോ എന്ന് കാരണം ലാലേട്ടൻ അവരുടെ സ്വന്തം ആളാണല്ലോ ... ഈ വർഷം big boss ലും അതെ പോലെ അവർക്കു വേണ്ടപ്പെട്ട ഒരാളെ സഹായിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന അവരെ കാണുമ്പോൾ സഹതാപം തോന്നുന്നു ...