🔹NGK Movie Review
നന്ദഗോപാലൻ കുമരൻ എന്ന
രാഷ്ട്രീയ പ്രവർത്തകനായി സൂര്യ എത്തുന്ന ചിത്രം
പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് നായിക
രാകുല്‍ പ്രീത് സിങ് , ബാല സിങ് എന്നിവരാണ് മറ്റുതാരങ്ങള്‍
സൂര്യയുടെ അഭിനയപ്രകടനം തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകർഷണം 😍
സെൽവയുടെ ക്ലസ് പാറ്റേർണിലും, സൂര്യയുടെ ഒരു കോമേഷ്യൽ പാറ്റേർണിലും പെടുത്താൻ കഴിയാത്ത രണ്ടും കൂടി കലർത്തി സാധാരണ നിലവാരത്തിലുളള എക്സ്പീരിയൻസ് എങ്കിലും ഉണ്ടായിരുന്നു ആദ്യ പകുതിയിൽ
സെക്കൻഡ് ഹാഫ് ടെറിബിൽ 😕
ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു സ്ക്രിപ്റ്റ്,
ഒരു ഡെപ്തും ലോജിക്കും ഇല്ലാത്ത ക്യാരക്ടറൈസേഷൻ
ഒരു അറ്റത്തു നിന്ന് സായി പല്ലവി തന്റെ റോൾ നല്ലത് പോലെ വെറുപ്പിച്ചു ,
മറ്റേ അറ്റത് നിന്ന് രാകുല്‍ പ്രീത് തന്റെ റോൾ ഗംഭീരമാക്കി 👌
സൂര്യയുടെ പവർ പാക്ക്ഡ് പെർഫോമൻസ് മാത്രമാണ് പടത്തിൽ എടുത്തു പറയാൻ ഉള്ളത് 😍
മോശമായി പാട്ടുകൾ എല്ലാം വിഷ്വലൈസ് ചെയ്ത സിനിമ
ടോട്ടലി ഡിസപ്പോയിന്റഡ് 😕
#BelowAverage