John wick 2014 ഇൽ കണ്ടതാണ്. അതിന്റെ തനി കോപ്പി. ഒരു മര്യാദ വേണ്ടേ?? സാഹചര്യം മാറി. എന്നിട്ടും അതിന്റെ ഒരു മര്യാദ കാണിക്കാൻ പറ്റാതെ പോയ്. കഷ്ടം. ദുൽഖുർ അപ്പന്റെ മോൻ തന്നെ. നാളെ doubles, തസ്കരവീരൻ, ഭൂദം അങ്ങനെ കൊറേ വാണ പടങ്ങൾ അഭിനയിക്കും. ശരിക്കും കാശിനു വേണ്ടി തീട്ടമാകൻ തീരുമാനിച്ചപോലെ. കഷ്ടം. ഒരു വലിയ പ്രതീക്ഷ വളരെ waste ആയി പോയി. പൊട്ട കിണറ്റിലെ തവളകൾ അതായതു അന്താരാഷ്ട്ര സിനിമകൾ കണ്ടിട്ടില്ലാത്തവർ കയ്യടിക്കും വാണം വിടും. പക്ഷെ ഇതൊരു ചീപ്പ് കോപ്പിയടി ആയി. ഒരു മര്യാദ വേണ്ടേ??