വളരെ വളരെ മോശം പിക്ചർ. പ്രമുഖ താരങ്ങളെല്ലാം ഉണ്ടല്ലോ എന്ന് കരുതിയാണ് കണ്ടത്. ഈ താരങ്ങളുടെ എല്ലാം വില കളയുന്ന ഒരു സിനിമയാണ് ഇത്. ഇതിന്റെ ഡയറക്ടർ വിഷ്ണു മോഹൻ തലയ്ക്കു സുഖമില്ലാത്ത ആളാണെന്ന് തോന്നുന്നു? അയാളെ നേരിട്ട് കണ്ടാൽ നാട്ടുകാർ കൈകാര്യം ചെയ്യും. എന്റെ പൈസയും പോയി സമയവും പോയി.