Reviews and other content aren't verified by Google
ഇത് പോലൊരു റോൾ ചെയ്യാൻ കാണിച്ച effort നു confidence നു രാജുവേട്ടനു ബിഗ് സല്യൂട്ട്. കഥാപാത്രത്തോട് 101% നീതി പുലർത്തി. മേക്കിങ്, സിനിമട്ടോഗ്രാഫി, മേക്കപ്പ്, മ്യൂസിക്, ബിജിഎം എല്ലാം ഗംഭീരം. ബ്ലസിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.