നല്ല ആശയം. നല്ല പരിപാടി. 90 മിനിറ്റിൽ 4 പാട്ട്. (4×5=20 മിനിറ്റ്). ബാക്കി പരസൃം. ഓകെ. സഹിക്കാം. ടീവി വാങ്ങി ചാനലും വാങ്ങി kseb ബില്ലും അടച്ച് പക്ഷെ, ഞങ്ങൾ കാണാനിരിക്കുന്നത് എം ജയചന്തിരന്റെ മുതു കൂത്ത് കാണാനല്ല. അയാൾക്ക് കുറെക്കൂടി മാനൃമായി വായ
പൊളിച്ചു കൂടേ. ആരാണ്ടാണെന്നുളള അഹങ്കാരം. പെണ്ണുമ്പിള്ളേടെ കാറ്റ
റിങ്ങിന്റെ പരസൃം വരെ ഞങ്ങൾ കാണേണ്ടി വന്നു. കുറെ കൂടി മാനൃത കാണിക്കൂ വിശ്വ ഗായകാ.