ഒരു ഫാന്റസി ചിത്രമാണ്...കണ്ടു കഴിഞ്ഞപ്പോൾ ഇപ്പോഴേ തീരണ്ടായിരുന്നു എന്ന് തോന്നി പോയി...മസാല പടങ്ങളിൽ നിന്നും വ്യത്യസ്തതയോടെ നിക്കുന്ന ആശയവും ആവിഷ്കാരവും....
തികച്ചും വിശ്വസിനീയമായ രീതിയിൽ മറ്റൊരു ലോകം....എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല...സ്ഥിരം കണ്ടുവരുന്ന സിനിമകളിൽ നിന്നും മാറി നിക്കുന്നതും creativity പരീഷിക്കപ്പെട്ടതുമായ FeelGud മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം നല്ലൊരു വിരുന്നാണ്....
എന്തൊക്കെയോ കാരണങ്ങളാൽ സിനിമ തീർന്നുപോകരുതെ എന്ന് തോന്നിപ്പോയി....i really enjoyed the movie
(ഇത് എന്റെ പേർസണൽ opinion മാത്രമാണ്)