"പ്രേക്ഷകരുടെ മനം തുറക്കുന്ന താക്കോൽ ".... അടിച്ചുപൊളി പ്രതീക്ഷിച്ചു ചേലേണ്ടതില്ല...ഒട്ടും മടുപ്പിക്കുകയും ഇല്ല...ആകാംശ ജനിപ്പിക്കുന്നതുമാണ് !!.. തിരിച്ചറിവുകൾ ആണു ഈ സിനിമ നൽകുന്നത്.... ഒരുപാട് ഗുണപാഠങ്ങൾ നൽകാനുണ്ട് !! പക്വതയുള്ള സിനിമ എന്ന് വേണമെങ്കിൽ പറയാം ! telling something in deep!! അഭിനയവും👍👍👍 ക്ലൈമാക്സ് ഒരിറ്റു പോരായ്മ തോന്നും !! ബാക്കിയൊക്കേം നല്ലതു !!!!