ഞാൻ അടുത്തിടെ കണ്ടതിൽ വെച്ചു വളരെ നല്ല സംവിധാനം നല്ല സിനിമ നല്ല സംഗീതം, നല്ല പാട്ടുകൾ പ്രിത്വിരാജ്, പ്രിയ, മറ്റു എല്ലാ കഥാപാത്രങ്ങളും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു അവരുടെ പരിശുദ്ധ സ്നേഹം ഒന്ന് ചേരാനുള്ള കാത്തിരിപ്പു..... ഇത് ഇന്നത്തെ കുട്ടികൾ എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് അവസാനം ആത്മഹത്യ ചെയ്തു വീട്ടുകാരെ വിഷമിപ്പിക്കും