Reviews and other content aren't verified by Google
മഞ്ജുവിന്റെ അഭിനയം, നൃത്തം, 3 പാട്ടുകൾ എന്നിവ ഒഴിച്ചാൽ സിനിമയിൽ ഒന്നും ഇല്ല. ഒരു സന്തോഷ് ശിവൻ സിനിമ എന്ന് പറയാൻ ഒന്നും ഇല്ല. റിലീസ് ആയി 2 ദിവസമേ ആയുള്ളു. പക്ഷെ കാണാൻ ആളില്ല. മഞ്ജുവിനെ കാണാൻ വേണ്ടി പോകാം. വേറെ ഒന്നും പ്രതീക്ഷിക്കരുത്.