Super film 😍
കുറേ കാലങ്ങൾക്ക് ശേഷമാണ് ഇത്രേം Realistic ആയ movie കണ്ടത് , അതും നമ്മുടെ മലയാളത്തിൽ,ഇത് must watch movie with family ആണ്
Perfect casting ആണ്
പിന്നെ തിരകഥ brilliant അത്രേം അടിപൊളി ആയി Scene by scene എഴുതിടുണ്ട് and direction also👏
Loved this film❤️