ഇത് അത്ര നല്ല ഒരു കടുക്കാച്ചി മൂവി ആണെന്നൊന്നും പറയുന്നില്ല. എല്ലാവർക്കും ഊഹിക്കാവുന്ന ഒരു ക്ലൈ മാസ്. കണ്ടിരിക്കാം . പിന്നെ കുറച്ച്
നിഷ്ളങ്ക മനുഷ്യരുടെ ജീവിത ചിത്രം .
എവിടെ ഒക്കെയോ ചിലപ്പോഴൊക്കെ നമുക്ക് പല കഥാപാത്രങ്ങളെയും ഇഷ്ടമാകും. സ്നേഹിക്കും.
വിനായകൻ തകർത്തു.
നൈലാഉഷയെ നമുക്കിഷ്ടമാവും.
കുഞ്ചാക്കാ ബോമ്പന്റ തരക്കേടില്ലാത്ത പ്രകടനം.
സിദ്ധിക്കിനെ കിടിലൻ കഥാപാത്രം.
ഗുണ്ടകളുടെ നല്ല മനസ്'
അങ്ങനെ എവിടെ ഒക്കെയോ ഒരു നല്ല കഥ നല്ല സിനിമ
ആവശ്യമില്ലാത്ത കുറച്ചു കഥാപാത്രങ്ങൾ (മികച്ച അഭിനേതാക്കളുടെ)
എല്ലാ പ്രായക്കാർക്കും കാണാവുന്ന ഒരു ടlow ത്രില്ലർ.
ആർക്കൊക്കെ ഇഷ്ടമാകും എന്ന് പറയാൻ പറ്റില്ല.