കുടുബം ആയി ഒന്നിച്ചു കാണാൻ കഴിയില്ല.ശക്തരായ മത്സരാർത്ഥികളെ വോട്ടിംഗ് എന്ന വ്യാജേന പുറത്താക്കുന്നു. പ്രണയിക്കുന്നവർക്കും കെട്ടിപ്പിടിക്കുന്നവർക്കും ഉമ്മ വെക്കുന്ന വർക്കും കൂടുതൽ പരിഗണന. ലാലേട്ടനെ പോലെയുള്ള സാംസ്കാരിക നായകനും ഏഷ്യാനെറ്റിനെ പോലുള്ള സാംസ്കാരിക ചാനലിനും ചേർന്നതല്ല ഇത്തരം ആഭാസ പരുപാടി