Reviews and other content aren't verified by Google
ആദ്യം നല്ല നിലവാരം പുലർത്തിയെങ്കിലും ഇപ്പോൾ ഒട്ടും കൊള്ളില്ല. വെറും പൈങ്കിളി. നായകേന്റെയും നായികയുടെയും സ്നേഹപ്രകടനങ്ങൾ അതിരുകടക്കുന്നു കുടുംബമായിട്ടിരുന്നു കാണാൻ പറ്റില്ല. ഈ സീരിയൽ ഒന്ന് നിർത്തിയാൽ ഉപകാരമായിരുന്നു.